മൊബൈല്‍ നമ്പര്‍ പോര്‍ടബിളിടി സംവിധാനം 2011 ജനുവരി 20 - 30 മുതല്‍ കേരളത്തില്‍ നിലവില്‍ വരുന്നു...
നിലവില്‍ ഉള്ള സേവന ദാദാവില്‍ നിന്നും പുതിയ സേവന ദാതാവിനെ തിരെഞ്ഞെടുക്കാനുള്ള നിര്‍ദേശങ്ങള്‍:-
(1 ) PORT <സ്പേസ് > നിങ്ങളുടെ നിലവിലുള്ള 10 അക്ക മൊബൈല്‍ നമ്പര്‍ എന്നിവ എഴുതി 1900 എന്ന നമ്പറിലേക്ക് 1 sMs അയക്കുക
(2 ) അപ്പോള്‍ നിങ്ങള്‍ക്ക് ഒരു UPC കോഡ് ചേര്‍ത്തുള്ള 1 sMs തിരികെ ലഭിക്കും
(3 ) കോഡ് ലഭിച്ചു 15 ദിവസത്തിനകം ഏത് സേവന ദാതാവിനെയാണോ പുതിയതായി തെരഞ്ഞെടുക്കുന്നത് അവരുടെ ഷോ റൂമിലോ അടുത്തുള്ള മൊബൈല്‍ ഷോപ്പിലോ സന്തര്‍ശിച്ചു നിങ്ങള്‍ക്ക് ലഭിച്ച UPC കോഡ് + അഡ്രസ് പ്രൂഫ് + പുതിയ ഫോട്ടോ എന്നിവ ഹാജരാക്കി, 19 രൂപ അവിടെ അടക്കുക ( UPC കോഡ് ലഭിച്ചു 15 ദിവസത്തിനകം ഹാജരായില്ലെങ്കില്‍ , ആദ്യം ചെയ്തത് പോലെ UPC കോഡ്'നുവേണ്ടി വീണ്ടും sMs അയക്കുക)
(4 ) ശേഷം അവിടെ നിന്നും ഒരു പുതിയ സിം കാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കും
(5 ) രണ്ടോ മൂന്നോ ദിവസത്തിനകം നിങ്ങളുടെ പുതിയ സേവന ദാതാവ് നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിം കാര്‍ഡ് ലേക്ക് മാറിയിട്ടുണ്ടാവും.
ശ്രദ്ധിക്കുക:-
> സേവന ദാദാവിനെ മാറ്റുന്നതിനു വേണ്ടി വരുന്ന രണ്ടോ മൂന്നോ ദിവസം നിങ്ങളുടെ നിലവിലുള്ള സിം'ന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടും
> പുതിയ സേവന ദാദാവിനെ തിരെഞ്ഞെടുതാല്‍ അടുത്ത 90 ദിവസത്തേക്ക് മറ്റൊരു സേവന ദാദാവിലേക്ക് മാറാന്‍ കഴിയില്ല
വിവരത്തിനു കടപ്പാട്: ഒരു മെയില്‍ ഫോര്‍വേഡ്.
മുന്നറിയിപ്പ്: ഇത് ഒരു ഒഫീഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അല്ല.
No comments:
Post a Comment