Wednesday, April 6, 2011

അടിമ

ഇനിയും പൂക്കാത്ത എന്‍റെ പ്രണയത്തിലെ നായികക്ക് സ്നേഹപൂര്‍വം...

നിന്‍കിളികൊഞ്ചലിന്‍ നിവൃതിയിലിന്നു ഞാന്‍ കണ്ണീര്‍മഴയിലും പുഞ്ചിരിക്കാം...
നിന്‍ ചെറുചിരിയുടെ ലാവണ്യ ചാരുതയില്‍ കാലങ്ങളോളം ഞാന്‍ കാത്തുനില്‍ക്കാം...
നിന്‍ കാലടിയേറ്റപാതകളില്‍ ഞാന്‍ തീര്‍ത്ഥാടനം ചെയ്ത് പുണ്യമേല്‍ക്കാം...
നിന്‍മിഴിമുനയേറ്റ് ജീവന്‍ തുടിക്കുന്ന ചിത്ര ശലഭങ്ങളെ നെഞ്ചിലേറ്റാം...

പൂര്‍ണ്ണമായും മൊബൈലില്‍ പ്രസിദ്ധീകരിച്ചത്...

4 comments:

  1. കുഴപ്പമില്ല . . . ഇതേ വിഷയത്തില്‍ ഒരെണ്ണം ഞാനും എഴുതിയിട്ടുണ്ടു . . .

    ReplyDelete
  2. ഇര്‍ഷാദ്, നന്ദി, ആ ലിങ്ക് തരൂ, ഞാന്‍ വായിക്കട്ടെ...

    ReplyDelete
  3. സ്വപ്നങ്ങള്‍ കണ്ടു നടക്കുന്ന ഒരു മനുഷ്യ ഹ്രുദയം വ്യക്തമായി കാണാം . കാത്തിരിപ്പിന്റെ വിരസതയും ...

    ReplyDelete
  4. ഇര്‍ഷാദ്, അത് യഥാര്‍തത്തില്‍ പ്രണയം മൂത്ത്, ഒരു ആരാധനയായി അടിമപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്തയെപറ്റിയാണ്. ഇങ്ങനെ സംഭവിക്കുമോ എന്നറിയില്ല..

    ReplyDelete

Click here to visit JunctionKearala.com