This is a lyrics by Sujesh Hari, copyright left to the original Owner.
These lines are very special for me...
ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം...
പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം...
ഉലയുന്നെൻ പ്രണയച്ചില്ല... കൊഴിയുന്നനുരാഗപ്പൂക്കൾ...
നീയതിനെ നാരിൽ ചേർത്തു കൊരുക്കില്ലെന്നറിയാം...
എൻ പാട്ടിനു നിൻ്റെ തംബുരു മീട്ടില്ലെന്നറിയാം...
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം...
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം...
നെഞ്ചത്തെ പ്രാവിൻ കുറുകൽ...അമ്പിൻമുനയാലെ നിലച്ചാൽ..
നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം...
നീ ചൊല്ലും കഥയിൽ പോലുംഞാനില്ലെന്നറിയാം...
Especially the last lines above... Even in a story, I will not be with you... that is the peak of emotions when you realise that you no longer present in someone's memories ...
I am still stuck with the last line. Is that really a nice thing? Why should we be living in someone's memory as a bitter truth...? Is it that going to make us happy? No it is not.
It is definitely a good thing that we are no longer present in someone's memory. It is really a blessing, because you know that every bit of those memories might start with a smile and ends with tears (really?)
I am jealous with this lyricist on his ability to weep for a lot of souls...
No comments:
Post a Comment