Showing posts with label ആരാധന. Show all posts
Showing posts with label ആരാധന. Show all posts

Wednesday, April 6, 2011

അടിമ

ഇനിയും പൂക്കാത്ത എന്‍റെ പ്രണയത്തിലെ നായികക്ക് സ്നേഹപൂര്‍വം...

നിന്‍കിളികൊഞ്ചലിന്‍ നിവൃതിയിലിന്നു ഞാന്‍ കണ്ണീര്‍മഴയിലും പുഞ്ചിരിക്കാം...
നിന്‍ ചെറുചിരിയുടെ ലാവണ്യ ചാരുതയില്‍ കാലങ്ങളോളം ഞാന്‍ കാത്തുനില്‍ക്കാം...
നിന്‍ കാലടിയേറ്റപാതകളില്‍ ഞാന്‍ തീര്‍ത്ഥാടനം ചെയ്ത് പുണ്യമേല്‍ക്കാം...
നിന്‍മിഴിമുനയേറ്റ് ജീവന്‍ തുടിക്കുന്ന ചിത്ര ശലഭങ്ങളെ നെഞ്ചിലേറ്റാം...

പൂര്‍ണ്ണമായും മൊബൈലില്‍ പ്രസിദ്ധീകരിച്ചത്...

Click here to visit JunctionKearala.com